കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി കഴിഞ്ഞ 26 ദിവസമായി ഡൽഹിയിൽ സമരത്തിലായിരുന്നു.
ഇതോടൊപ്പം തന്നെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷവും ശക്തമായ സമരവുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കേന്ദ്രം പത്തി താഴ്ത്തിയത്.
അതേസമയം സമരം ദേശീയതലത്തിൽ വ്യാപിപ്പിക്കുകയും ഇന്ന് പട്നയിലും ഡൽഹിയിലും സംഘർഷം ഉണ്ടാവുകയും ചെയ്ത പാശ്ചാതലത്തിൽ നിവൃത്തിയില്ലാതെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുകയാണ്. നരേന്ദ്രമോഡിയുടെ 13 വർഷത്തെ ഭരണത്തിനിടയിൽ ഒട്ടനവധി സമരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മോദിയുടെ അതിദയനീയ കീഴടങ്ങൽ ആദ്യമാണ്.
Post a Comment
Thanks