മൂന്നിയൂർ:പടിക്കൽ സ്വദേശി പരേതനായ ചോനാരി ചേക്കുട്ടി ഹാജി എന്നവരുടെ ഭാര്യ ആയിഷ ഉമ്മ മരണപ്പെട്ടു.
മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) രാവിലെ 10 മണിക്ക് പടക്കൽ ജുമുഅത്ത് പള്ളിയിൽ നടക്കും.
മക്കൾ:നാസർ, ലത്തീഫ് (പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി), ഹാരിസ് .
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366

Post a Comment
Thanks