കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു


മലപ്പുറം ആതവനാട് കൂടശ്ശേരി പാറ സ്വദേശി മുസ്തഫയാണ് മരണപ്പെട്ടത്
യുവാവ് കുത്തേറ്റ് മരിച്ച സംഭവം ആതവനാട് കൂടശ്ശേരി പാറയിലാണ് .കുടുംബ വഴക്കിനെ തുടർന്ന് മുസ്തഫ എന്നയാളാണ് കുത്തേറ്റ് മരണപ്പെട്ടത്. ആക്രമണം തടയാൻ ശ്രമിച്ച മരണപ്പെട്ട മുസ്തഫയുടെ സഹോദരൻ അബ്ദുള്ളക്കും ഗുരുതരമായി പരിക്കേറ്റു.

Post a Comment

Thanks

Previous Post Next Post