അധ്യാപകരെ നിയമിക്കുന്നു


  മാറാക്കര: വി.വി.എം ഹയർസെക്കൻഡറി സ്കൂളിൽ ഹയർ

സെക്കൻഡറി വിഭാഗത്തിൽ

കൊമേഴ്‌സ്, അറബിക് (ജൂനിയർ), മലയാളം(ജൂനിയർ) വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. 

അഭിമുഖം ഓഗസ്റ്റ് 10 രാവിലെ 10ന്. ഫോൺ: 9745620006

Post a Comment

Thanks

أحدث أقدم