മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് വേങ്ങരയിലെ വിദ്യാർത്ഥികൾ NSSന്റെ കീഴിൽ വീട് നിർമ്മിച്ചു കൊടുക്കുന്നതിന്റെ ഫണ്ട് സമാഹരണത്തിലേക്ക് കനിവ് ചാരിറ്റബിൾ സൊസൈറ്റികോറാട് സമാഹരിച്ച ഫണ്ട് കൈമാറി
കനിവ് ചാരിറ്റബിൾ സൊസൈറ്റി വൈ പ്രസിഡണ്ട് വാഹിദ് സി ടി, രക്ഷാധികാരി മൻസൂർ പി പി, വൈ പ്രസിഡണ്ട് കുഞ്ഞാവ പി, നൗഷാദ് കെ, എന്നിവരുടെ സാന്നിധ്യത്തിൽ പ്രസിഡണ്ട് ആസിഫ് കെ പി, മലബാർ കോളേജ് വിദ്യാർത്ഥി ജസീൽ പി ക്ക് ഫണ്ട് കൈമാറി
Post a Comment
Thanks