സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്‍പത്,10 ക്ലാസ്സുകളില്‍ പഠിക്കുന്നവരില്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍.എസ്.പി) മുഖേന മൈനോരിറ്റി സ്‌കോളര്‍ഷിപ്പിനായി അപേക്ഷിച്ചിട്ടില്ലാത്ത ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പി.എം. യശസ്വി- ഒ.ബി.സി./ഇ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന ജൂലൈ 31 വരെ അപേക്ഷിക്കാം.
മറ്റ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചിട്ടില്ലാത്തവരെയാണ് പരിഗണിക്കുന്നത്. വിശദ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന വെബ് സൈറ്റില്‍.
ഫോണ്‍- 0484 2983130.
إرسال تعليق
Thanks