الصفحة الرئيسيةമലപ്പുറം വേർപാട് | ചക്കി പറമ്പൻ മൊയിദീൻകുട്ടി يوليو 08, 2026 0 മൂന്നിയൂർ ആലിൻചുവട് സ്വദേശി ചക്കി പറമ്പൻ ഉണ്ണിന്റെ മകൻ മൊയിദീൻകുട്ടി എന്നവർ മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം വ്യാഴം {ജൂലൈ 9 ) രാവിലെ 8 മണിക്ക് ചിനക്കൽ ജുമുഅത്ത് പള്ളിയിൽ
إرسال تعليق
Thanks