പറമ്പിൽപീടിക, കാക്കത്തടം, ഫാറൂഖാബാദ് മഹല്ല് സ്വദേശി
പരേതനായ ചൊക്ലി മരക്കാർ ഹാജിയുടെ മകൻ
കാക്കത്തടത്തിൽ താമസിക്കുന്ന ചൊക്ലി അബ്ദുറഹ്മാൻ എന്നവരുടെ ഭാര്യ മൈമൂന എന്നവർ മരണപ്പെട്ടു.
പരേതയുടെ ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഫാറൂഖാബാദ് ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നു.
إرسال تعليق
Thanks