നരിക്കുനിയിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു.


നരിക്കുനിയിൽ വീട്ടമ്മയ്ക്ക് പാമ്പിൻ്റെ കടിയേറ്റു. നരിക്കുനി സ്വദേശി സുഹറ (55)ക്കാണ് കാലിൽ പാമ്പ് കടിയേറ്റത്. കാലിൽ ചുറ്റിയ പാമ്പിനെ കുടഞ്ഞു മാറ്റുന്നതിനിടെയായിരുന്നു കടിയേറ്റത്. 

ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Thanks

Previous Post Next Post