ഈ ഫോട്ടോയിൽ കാണുന്ന മുഹമ്മദ് ഹാഷിർ 15 വയസ്സ് വയസ്സുള്ള ആൺകുട്ടി 02-06-2026 തിയ്യതി രാവിലെ 09.00 മണിക്ക് പൊന്നാനി കാലടിയിൽ ഉള്ള വീട്ടിൽ നിന്നും കരിപ്പൂർ ഉള്ള അറബിക് കോളേജിൽ പോകുന്നു എന്ന് പറഞ്ഞു പോയിട്ട് കോളേജിൽ ഇതുവരെ എത്തിയിട്ട് ഇല്ല .
ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ അറിയിക്കുന്നു.
ഇൻസ്പെക്ടർ ഓഫ് പോലീസ് 9497987168
പൊന്നാനി പോലീസ് സ്റ്റേഷൻ
ഫോൺ- 04942666037, 9745128155
Post a Comment
Thanks