മൂന്നിയൂർ : എസ് വൈ എസ് മൂന്നിയൂർ സർക്കിൾ കമ്മിറ്റിയുടെ കീഴിൽ വായനാദിനത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
മദ്രസ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചാണ് ഇസ്മത്സരം നടത്തിയത്.
ചിനക്കൽ യൂണിറ്റിലെ മുഹമ്മദ് റബീഅ് സി ഒന്നാം സ്ഥാനവും കുന്നത്തുപറമ്പ് യൂണിറ്റിലെ ആയിഷാബി രണ്ടാം സ്ഥാനവും പാറക്കടവ് യൂണിറ്റിലെ സുമയ്യ കെ എം, ചിനക്കൽ യൂണിറ്റിലെ മുഹമ്മദ് സിയാദ് പി എന്നീ രണ്ടുപേരും മൂന്നാം സ്ഥാനവും നേടി.
Post a Comment
Thanks