ഹജ്ജ് പൂർത്തിയാക്കി മടങ്ങിയെത്തിയ മലയാളി ഹാജി മക്കയിൽ മരിച്ചു


ജിദ്ദ :പരിശുദ്ധ ഹജ്ജ് കർമ്മം കഴിഞ്ഞു അസുഖബാധിതയായി  സൗദി നാഷണൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മലപ്പുറം ജില്ലയിലെ  പെരുമണ്ണ   മേലെ കോഴിച്ചെന സ്വദേശി   പരേതനായ പുതിയോടത്ത് സൈതലവി എന്നവരുടെ മകൻ മൊയ്തുട്ടി ഹാജി എന്നവർ മക്കയിൽ

മരണപ്പെട്ടു.  

സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിന് വന്നതാണ് .


 ഭാര്യ :ആമികുട്ടി. മക്കളില്ല. സഹോദരൻ: അബ്ദു 

Post a Comment

Thanks

Previous Post Next Post