നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജറായി പ്രകാശ് പി ജോസഫ് ചുമതലയേറ്റു

 


തിരുവനന്തപുരം:ഉല്ലാസ് കൃഷ്ണന്‍ എസ് സ്ഥാനമൊഴിഞ്ഞ ഒഴിവില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജറായി പ്രകാശ്. പി. ജോസഫ് ചുമതലയേറ്റു.

  പ്രകാശ് പി ജോസഫ് സ്ഥാനമൊഴിഞ്ഞ ഒഴിവില്‍ നോര്‍ക്ക റൂട്ട്സ് വിദേശ റിക്രൂട്ട്മെന്റ് വിഭാഗം മാനേജറായി മുഹമ്മദ് നജീബ് ടി .എ .യും ചുമതലയേറ്റു. ഇരുവരും സംസ്ഥാന പൊതുഭരണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിമാരാണ്.

നേരത്തെ നോർക്ക വകുപ്പ് സി.ഇ.ഒ.യും ഡയറക്ടറുമായി ആസിഫ് കെ. യൂസഫ് ഐ.എ.എസ്. ചുമതലയേറ്റിരുന്നു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم