തിരുവനന്തപുരം: ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന കേരള ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (പ്ലസ് വണ്‍) പരീക്ഷാ ഫലം മാറ്റി.
ജൂലൈ പതിനഞ്ചിന് ഫലം പ്രസിദ്ധീകരിക്കും. `ഗള്‍ഫ് മേഖലയില്‍ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു.മാറ്റിവച്ച പരീക്ഷകള്‍ അടുത്ത ആഴ്ച നടക്കുന്നതിനാലാണ് ഫല പ്രഖ്യാപനം മാറ്റിവച്ചത്. ഫലം പ്രഖ്യാപിച്ചാലുടന്‍ വിദ്യാര്‍ഥികള്‍ക്ക് keralaresults.nic.in, results.kite.Kerala.gov.in എന്നീ ഔദ്യോഗിക പോര്‍ട്ടലുകള്‍ വഴി മാര്‍ക്കുകള്‍ അറിയാനാകും.
إرسال تعليق
Thanks