വേർപാട് | കുട്ടശ്ശേരി മൊയ്തീൻ ഹാജി


മൂന്നിയൂർ:പടിക്കൽ മഹല്ല് സ്വദേശിയും മഹല്ല് കമ്മിറ്റി മെമ്പറുമായ പള്ളിയാള്‍മാട് പരപ്പിലാക്കല്‍ താമസിക്കുന്ന കുട്ടശ്ശേരി മൊയ്തീൻ ഹാജി മരണപ്പെട്ടു.

മയ്യിത്ത് നമസ്കാരം ചൊവ്വ (23-6- 26) രാവിലെ 9.30 ന് പടിക്കല്‍ ജുമുഅത്ത് പള്ളിയില്‍ വെച്ച് നടക്കുന്നതാണ്.    

ഭാര്യ: മൈമൂന (പ രേ ത ) മക്കൾ: ജാഫർ സാദിഖ് , മുഹമ്മദ് ഇഖ്ബാൽ ', റസീൻ കുവൈത്ത് KMCC നേതാവ് ,(മൂവരും കുവൈത്ത്, ) ജാമാതാക്കൾ: സൈഫുന്നിസ്സ ,ഖമറുന്നിസ്സ, മഹ് റൂഫ   മജീദ് ചേളാരി ,അലി കുന്നുംപുറം, ജാഫർ സഖാഫി കക്കോവ്  സീനത്ത്, റൈഹാനത്ത് ,മഹ്റു ബാൻ.    മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് MA ഖാദർ ഹാജിയുടെ സഹോദരി ഭർത്താവാണ്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post