SKSSF സംസ്ഥാന കമ്മിറ്റി പ്രൊഫഷണൽ മേഖലയിൽ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഏർപ്പെടുത്തിയ എജ്യുകെയർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. താഴെക്കൊടുത്ത ലിങ്കിലൂടെ ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
SKSSF ശാഖ കമ്മിറ്റിയുടെ അപ്രൂവൽ ലഭിക്കുന്നതോടെ സ്കോളർഷിപ്പിന് അർഹത ലഭിക്കും. സാമൂഹ്യ സേവന പരിചയം, സാമ്പത്തിക ഭദ്രത, അക്കാദമിക നിലവാരം എന്നിവയെ അടിസ്ഥാനപ്പെടുത്തി ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്ന 100 പേർക്ക് 10000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും.
⏳ Application Deadline: 2026 June 20
🔗 Link 👇
https://scholarship.skssf.in/mcms
📞 For More Details : 04952700177

Post a Comment
Thanks