ഓമച്ചപ്പുഴ പുത്തൻ പള്ളി നേർച്ച നാളെ

 


തെയ്യാല ഓമച്ചപ്പുഴ മർഹും ഹാഫിള് അബൂബക്കർ കുട്ടി മുസ്ലിയാർ (മോല്യേർപാപ്പ ) യുടെ 66ാം ആണ്ട് നേർച്ച 

2026 ജൂൺ 22 തിങ്കളാഴ്‌ച നാളെ.


ഖത്മുൽ ഖുർആൻ.

 രാവിലെ 9 മണിക്ക്-മൗലിദ് , അനുസ്‌മരണം, ദുആ മജ്‌ലിസ്, അന്നദാനം, എന്നിവ നടക്കും.


  ഓമച്ചപ്പുഴ പുത്തൻപള്ളി നേർച്ചയിൽ

 പത്തിരിയും ഇറച്ചിയും ആണ് നേർച്ചയോട് അനുബന്ധിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്യുക.


 വിവിധ ദേശങ്ങളിൽ നിന്ന് ജാതിമതഭേദമെന്യേ ജനങ്ങൾ ഇന്നും നാളെയുമായി ഇവിടെയെത്തും.


 നേർച്ചയുടെ ഭാഗമായി  ജൂൺ 6 മുതൽ കഞ്ഞി വിതരണം ആരംഭിച്ചിരുന്നു.

Post a Comment

Thanks

أحدث أقدم