വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.


K F C ആർട്സ് & സ്പോർട്സ് ക്ലബ്ബ് കോറാടിന്റെ ആഭിമുഖ്യത്തിൽ SSLC +2 , പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക്  മൊമെന്റോ നൽകി ആദരിച്ചു.


  ചടങ്ങിൽ,K F C കോറാട് ( പ്രസിഡണ്ട്) ആസിഫ് , kp,( വൈ പ്രസിഡണ്ട്)അലി, പി, വാഹിദ് ct , ( ജോയിൻ സെക്രട്ടറി), അബ്ദു, pp, ആബിദ്, ( ട്രഷറർ) മരക്കാർ, പി, സിറാജ്എംപി,അൻഷിദ് പി, ഹക്കു, പി എന്നിവർ പങ്കെടുത്തു

Post a Comment

Thanks

أحدث أقدم