താമരശ്ശേരി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന
മദ്രസ അദ്ധ്യാപകൻ മരിച്ചു. മാനിപുരം കണിയാർക്കണ്ടം കോളിക്കടവ് പള്ളിക്കണ്ടി സുഹൈൽ റഹ്മാനിയാണ് മരണപ്പെട്ടത്.
പിതാവ്: ഹുസൈൻ മുസ്ലിയാർ. താമരശ്ശേരി ചുങ്കം മസ്ജിദിലെ മുൻ ഖത്തീബും ,മദ്രസ അധ്യാപകനുമായിരുന്നു..
Post a Comment
Thanks