വളാഞ്ചേരി: കുറ്റിപ്പുറം ഉപ ജില്ലയിലെ എച്ച്.എ.എൽ. പി.എസ് എടയൂർ, വി.പി.എ യു.പി.എസ് വെണ്ടല്ലൂർ എന്നീ സ്കൂളുകളിൽ 2026- 27 അധ്യായന വർഷത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള എൽ.പി. എസ്.ടി, ജൂനിയർ അറബിക് എന്നീ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ചൊവാഴ്ച് കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ നടക്കും.
എൽ.പി.എസ്. ടി അഭിമുഖം രാവിലെ 10:30 നും ജൂനിയർ അറബിക് ഉച്ചയ്ക്ക് 12 നും നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ഹാജരാകേണ്ടതാണ്.
Post a Comment
Thanks