എടപ്പാൾ: കണ്ടനകം ദാറുൽഹിദായ റെസിഡൻഷ്യൽ ഹ യർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗ ത്തിൽ അധ്യാപകരെ നിയമി ക്കുന്നു.
ഇംഗ്ലീഷ് (സീനിയർ), സുവോളജി (സീനിയർ), ബോ ട്ടണി (സീനിയർ), മാതമാറ്റി ക്‌സ് (ജൂനിയർ), ഫിസിക്‌സ് (ജൂനിയർ), കെമിസ്ട്രി (ജൂനി യർ), അറബിക്ക് (ജൂനിയർ) എ ന്നീ തസ്തികകളിലേക്കാണ് നി യമനം.
മെയ് 29ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സ ഹിതം അഭിമുഖത്തിന് ഹാജ രാകണം.
Post a Comment
Thanks