സമസ്ത സെൻ്റിനറി യുടെ ഭാഗമായി വെളിമുക്ക് കൂഫ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ.എസ്,എസ്,എസ് എഫ് സംയുക്തമായി സംഘടിപ്പിക്കുന്ന സെൻ്റിനറി സഭ 2026 മെയ് ' 24 ഞായർ 7 pm ന് ഇഹ് യാഉദ്ദീൻ ഹയർ സെക്കണ്ടറി മദ്റസ കാമ്പസിൽ നടന്നു.
SYS തേഞ്ഞിപ്പലം ഫിനാൻസ് സെക്രട്ടറി അസ്‌ലം സഖാഫി ഉദ്ഘാടനം ചെയ്തു. സത്താർ സഖാഫി ചേറൂർ പ്രാർത്ഥന നടത്തി.
SYS സ്റ്റേറ്റ് സെക്രട്ടറി സി.കെ സക്കീർ മാസ്റ്റർ അരിമ്പ്ര വിഷയാവതരണം നടത്തി. സൈനുദ്ദീൻ മുസ്ലിയാർ പളളിയാളി അദ്ധ്യക്ഷത വഹിച്ചു.അബ്ദു റഹ്മാൻ മുസ്ലിയാർ, മുഹമ്മദലി ഹിഷാമി, ശരീഫ് സഖാഫി, ശാഫി സഖാഫി സംസാരിച്ചു.
ഉമർ മുസ്ലിയാർ സ്വാഗതവും അഹ്മദ് കോയ മുസ് ലിയാർ നന്ദിയും പറഞ്ഞു.
إرسال تعليق
Thanks