കുറ്റിപ്പുറം: കുറ്റിപ്പുറം കെ ൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള പ്രൊഫഷനൽ ഡിപ്ലോമ ഇൻഗ്രാഫിക്സ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് ടെക്നിക്സ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.
എസ്.എസ്.എൽ.സി യാണ് യോഗ്യത.
ഫോൺ:
0494-2697288,
8590605276.
വിലാസം- ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റ്റർ, കെൽട്രോൺ ടൂൾകം ട്രെയിനിങ് സെന്റ്റർ, തൃക്കണ്ണാപുരം, കുറ്റിപ്പുറം.
Post a Comment
Thanks