തിരൂരങ്ങാടി: സമസ്ത സെൻ്റിനറിയുടെ ഭാഗമായി സോൺ തലങ്ങളിൽ നടക്കുന്ന പ്രമേയ സമ്മേളനത്തിൻ്റെ മലപ്പുറം വെസ്റ്റ് ജില്ലാ തല ഉദ്ഘാടനം തിരൂരങ്ങാടി സോണിലെ കൊളപ്പുറത്ത് നടന്നു
കൊളപ്പുറം എൻ. എച്ചി .ൽ നടന്ന സമ്മേളനം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ശക്കീർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പി കെ മുഹമ്മദ് കുട്ടി ഫൈസി നന്നമ്പ്ര അധ്യക്ഷത വഹിച്ചു.സമസ്ത സെക്രട്ടറി
പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പി കെ എം ബശീർഹാജി, അബ്ദുർറഊഫ് സഖാഫി സി കെ നഗർ, ഇ മുഹമ്മദലി സഖാഫി, അലിയാർഹാജി കക്കാട്, ഇദ്രീസ് സഖാഫി, ടി സിറാജുദ്ദീൻ സംസാരിച്ചു
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks