മാനവികതക്കൊരു ഇശൽ സ്പർശം | ഈദ് ഇശൽ വിരുന്ന് മെയ്‌ 30 ന് തിരുരങ്ങാടിയിൽ


കേരള മാപ്പിള കലാ അക്കാദമി തിരുരങ്ങാടി ചാപ്റ്റർ  മെയ്‌ 30 ന്  ഉച്ചക്ക് 2 മണി മുതൽ  ഒരുക്കുന്ന ഈദ് ഇശൽ വിരുന്നിന്റെ   സ്വാഗത സംഘം   ചെമ്മാട്  അക്കാദമി ഓഫിസിൽ ചേർന്നു.

പ്രവേശന കൂപ്പൺ മണക്കടവൻ അയ്യൂബ് ഹാജിക്ക് നൽകികൊണ്ട്. സംസ്ഥാന പ്രസിഡന്റ് എ കെ. മുസ്തഫ ഉദ് ഘാടനം ചെയ്തു 

ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ്‌ മനരിക്കൽ അധ്യക്ഷം വഹിച്ചു 

കലാ സാഹിത്യ സാംസ്‌കാരിക  മേഖലയിലെ പ്രമുഖരെ ചടങ്ങിൽ ആദരിക്കും 

പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഇശൽ വിരുന്നും. ഒപ്പനയും അക്കാദമിയിലെ വിദ്യാർത്ഥികൾ ഒരുകുന്ന കലാ പരിപാടികളും ഉച്ചക്ക് രണ്ട് മണിമുതൽ ആരംഭിക്കും 

 സെക്രട്ടറി. ഫിറോസ് ഖാൻ പരപ്പനങ്ങാടി.

ഇബ്രാഹിം മലയിൽ.ശബാന ചെമ്മാട്. എം എ. റഹീം. ചെമ്പ വഹീദ . ആരിഫ വലിയാട്ട്.  സഹീദ് ഗ്രാമ്പു. ഷംസുദ്ധീൻ മാസ്റ്റർ കാനൻ ചേരി. റഷീദ് വെള്ളിയാപുറം.കബീർ കക്കാട്. ടവേര അഷ്‌റഫ്‌   . സീനത്ത് പരപ്പനങ്ങാടി.  എം എസ്. സലാം ഹാജി.അബ്ദുള്ള, കെ പി. നസീമ ടീച്ചർ എന്നിവർ പ്രസംഗിച്ചു. 

ഖൈരുന്നീസ കുറ്റി പാല നുഹ ഖാസിം. സുഹ്‌റ കൊളപ്പുറം. നിസാർ ബാബു.

എന്നിവർ  ഇശൽ വിരുന്നൊരുക്കി

Post a Comment

Thanks

Previous Post Next Post