Homeവേർപാട് വേർപാട് | താട്ടയിൽ ആസിഫ് April 27, 2026 0 മൂന്നിയൂർ പാറക്കടവ് കുറ്റിക്കാട് താമസിക്കുന്ന പരേതനായ താട്ടയിൽ മുഹമ്മദ് കുട്ടി എന്നവരുടെ മകൻ ആസിഫ് താട്ടയിൽ എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 7:30 ന് ഒടുങ്ങാട്ടുചിന ജുമുഅത്ത് പള്ളിയിൽ നടന്നു
Post a Comment
Thanks