താനൂര്‍: താനൂരിൽ ഇന്ന് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളുടെ റോഡ് ഷോ.
എൽഡിഎഫ് സ്ഥാനാർഥി ടി സമീറിൻ്റെ റോഡ് ഷോ വൈകീട്ട് 4 മണിക്ക് ഇരിങ്ങാവൂരിൽ നിന്ന് തുടങ്ങി വൈലത്തൂർ, വട്ടത്താണി, മൂലക്കൽ, കാളാട്, ഉണ്ണിയാൽ, ഒട്ടുംപുറം താനൂരിൽ സമാപിക്കും.
യുഡിഎഫ് സ്ഥാനാർഥി നവാസിന്റെ റോഡ് ഷോ വൈകീട്ട് ആറ് മണിക്ക് ഒട്ടുംപുറത്ത് തുടങ്ങി താനൂർ ബസ് സ്റ്റാൻ്റിൽ സമാപിക്കും
ഇന്ന് രാവിലെ 9.30ന് നടന്ന എന്‍.ഡി.എ. റോഡ് ഷോയില്‍ ബി.ജെ.പി. നേതാവും ഒളിബിംക്‌സ് വെങ്കല മെഡല്‍ ജേതാവുമായ ലിയാന്‍ഡര്‍ പേയ്‌സ് പങ്കെടുത്തു.
إرسال تعليق
Thanks