35 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം പെരുമണ്ണ എ എം എൽ പി സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപിക ഉഷാകുമാരി ടീച്ചറെയും, ജയശ്രീ ടീച്ചറെയും ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസ് കാഡറ്റുകൾ ഉപഹാരം നൽകി ആദരിച്ചു.
ആദർശ് , ഷഹന ആയിഷ മിൻഹ, ശാലീന സജ, ശ്യാംലാൽ സിയാസ് പി കെ ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് എന്നിവർ നേതൃത്വം നൽകി
إرسال تعليق
Thanks