കർഷകർക്കുള്ള പരിശീലന പരിപാടി


  കർഷകർക്കായി ചെറിയമുണ്ടം കൃഷി ഓഫീസർ ശ്രീ. മുഹമ്മദ്‌ അനീസ് എം ന്റെ നേതൃത്വത്തിൽ

 *22-04-2026   ബുധനാഴ്ച്ച* *പരപ്പനങ്ങാടി കോക്കനട്ട് നഴ്സറി ഹാളിൽ വെച്ച്, രാവിലെ 10 മണിക്ക് ശാസ്ത്രീയ വളപ്രയോഗം എന്ന വിഷയത്തിൽ* 

പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.


മൂന്നിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ - താല്പര്യമുള്ള കർഷകർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.



*വിഷയം* : ശാസ്ത്രീയ വളപ്രയോഗം

 *സ്ഥലം* : കോക്കനട്ട്  നഴ്സറി            ഹാൾ, പരപ്പനങ്ങാടി.

*തീയതി* :22-04-2026. 

 *സമയം*:രാവിലെ 10 മണി.


🖊️താല്പര്യമുള്ള കർഷകർ 21-04-2026 ന് ഉള്ളിൽ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.


 Mob: 9383471687


🖊️രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കർഷകരും പ്രസ്തുത പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.



🖊️🖊️🖊️🖊️🖊️🖊️🖊️🖊️🖊️🖊️


 കൃഷി ഓഫീസർ*

 മൂന്നിയൂർ കൃഷിഭവൻ

Post a Comment

Thanks

أحدث أقدم