الصفحة الرئيسيةവേർപാട് വേങ്ങര കുറ്റാളൂർ സ്വദേശി മക്കയിൽ ഹൃദയസ്തഭനം മൂലം മരണപെട്ടു أبريل 10, 2026 0 വേങ്ങര: ഊരകം കുറ്റാളൂർ സ്വദേശി ചാലിൽ ബീരാൻ കുട്ടി ഹാജി എന്നവരുടെ മകൻ,ചാലിൽ ഷഫീഖ് എന്നവർ മക്കയിൽ ഹൃദയസ്തഭനം മൂലം മരണപെട്ടു.ജിദ്ദ പഴയ മക്കാ റോഡ് ബഹ്‌റയിൽ AIC സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങൾ അശ്റഫ്, സഫ്‌വാൻ,മുസ്താഖ്
إرسال تعليق
Thanks