ജില്ലയിൽ കനത്ത പോളിംഗ് (81.326%​); കൂ​ടു​ത​ൽ​ കു​ന്ദ​മം​ഗ​ല​ത്ത്-​-​-​ 84.45% കു​റ​വ് ​നാ​ദാ​പു​ര​ത്ത്-​-- 79.46%


കോഴിക്കോട് | കത്തുന്ന​ ​വെ​യി​ലി​ലും​ ​ആ​വേ​ശം​ ​ചോ​രാ​തെ​ ​പോ​ളിം​ഗ് ​ബൂ​ത്തി​ലെ​ത്തി​ ​ജ​നം​ ​വി​ധി​യെ​ഴു​തി​ ​മ​ട​ങ്ങി.​ ​അവസാന വിവരം അനുസരിച്ച് ​ജി​ല്ല​യി​ൽ​ 81.36%​ ​പോ​ളിം​ഗ് ​രേ​ഖ​പ്പെ​ടു​ത്തിയത്.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​വോ​ട്ടു​ ​ചെ​യ്ത​ത് ​കു​ന്ദ​മം​ഗ​ലം​ ​മ​ണ്ഡ​ല​ത്തി​ലാ​ണ് ​(84.41​%​).​ ​ഏ​റ്റ​വും​ ​കു​റ​വ് ​പോ​ളിം​ഗ് ​നാ​ദാ​പു​രം​ ​മ​ണ്ഡ​ല​ത്തി​ലും​ ​(79.34​%​).​ ​രാ​വി​ലെ​ ​ഏ​ഴി​ന് ​ആ​രം​ഭി​ച്ച​ ​പോ​ളിം​ഗ് ​ഉ​ച്ച​യോ​ടെ​ ​ത​ന്നെ​ 50​ ​ശ​ത​മാ​നം​ ​പി​ന്നി​ട്ടി​രു​ന്നു.​ ​ജി​ല്ല​യി​ൽ​ 2837​ ​പോ​ളിം​ഗ് ​സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ് ​വോ​ട്ടെ​ടു​പ്പ് ​ന​ട​ന്ന​ത്.വെ​യി​ൽ​ ​ക​ടു​ക്കും​ ​മു​ൻ​പ് ​വോ​ട്ട് ​ചെ​യ്ത് ​മ​ട​ങ്ങാ​ൻ​ ​വോ​ട്ട​ർ​മാ​ർ​ ​അ​തി​രാ​വി​ലെ​ ​പോ​ളിം​ഗ് ​ബൂ​ത്തി​ലെ​ത്തി​യ​തോ​ടെ​ ​ആ​ദ്യ​ ​മ​ണി​ക്കൂ​റു​ക​ളി​ൽ​ ​ക​ന​ത്ത​ ​പോ​ളിം​ഗ് ​രേ​ഖ​പ്പെ​ടു​ത്തി.​ ​

നേ​ര​ത്തെ​ ​വോ​ട്ട് ​ചെ​യ്ത് ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങാ​നെ​ത്തി​യ​ ​പ​ല​രും​ ​ക്യൂ​വി​ൽ​ ​നി​ന്ന് ​വി​യ​ർ​ക്കു​ന്ന​ ​സ്ഥി​തി​യു​മു​ണ്ടാ​യി.​ ​ഒ​മ്പ​ത് ​മ​ണി​യോ​ടെ​ ​ത​ന്നെ​ ​പോ​ളിം​ഗ് 15.74​ ​ശ​ത​മാ​ന​മാ​യി.​ ​ഉ​ച്ച​യോ​ടെ​ 13​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​വോ​ട്ടിം​ഗ് ​ശ​ത​മാ​നം​ 50​ലേ​ക്ക് ​ഉ​യ​ർ​ന്നു.​ ​മോ​ക്ക് ​പോ​ളി​ന് ​ശേ​ഷം​ ​ഏ​ഴ് ​മ​ണി​യോ​ടെ​ ​വോ​ട്ടിം​ഗ് ​ആ​രം​ഭി​ച്ചു.​ ​സ്ത്രീ​ക​ളും​ ​പ്രാ​യ​മാ​യ​വ​രു​മാ​ണ് ​രാ​വി​ലെ​ ​കൂ​ടു​ത​ലാ​യും​ ​എ​ത്തി​യ​ത്.​ ​ഉ​ച്ച​യ്ക്ക് ​വോ​ട്ടിം​ഗ് ​മ​ന്ദ​ഗ​തി​യി​ലാ​യെ​ങ്കി​ലും​ ​വൈ​കി​ട്ടോ​ടെ​ ​വീ​ണ്ടും​ ​തി​ര​ക്ക് ​കൂ​ടി.​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​ങ്ങ​ൾ​ക്ക് ​ഉ​റ​പ്പു​ള്ള​ ​വോ​ട്ടു​ക​ൾ​ ​ഉ​ച്ച​യ്ക്ക് ​മു​ന്നേ​ ​പോ​ൾ​ ​ചെ​യ്യി​പ്പി​ച്ചു.​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​വോ​ട്ടിം​ഗ് ​മെ​ഷീ​നു​ക​ൾ​ ​ത​ക​രാ​റി​ലാ​യ​തും​ ​വെെ​ദ്യു​തി​ ​ത​ട​സ​പ്പെ​ട്ട​തും​ ​വോ​ട്ടിം​ഗ് ​വെെ​കാ​ൻ​ ​കാ​ര​ണ​മാ​യി.​ ​

ചി​ല​യി​ട​ങ്ങ​ളി​ൽ​ ​ക​ള്ള​വോ​ട്ട് ​പ​രാ​തി​ക​ളും​ ​ഉ​യ​ർ​ന്നു.​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ​രി​ച​യ​ക്കു​റ​വും​ ​ച​ർ​ച്ച​യാ​യി.​ ​ജെ​ൻ​സി​ ​വോ​ട്ട​ർ​മാ​രി​ലേ​റെ​യും​ ​ഉ​ച്ച​യ്ക്ക് ​മു​ൻ​പ് ​വോ​ട്ട് ​ചെ​യ്ത് ​ഹ​ൽ​വ​ ​മ​ധു​രം​ ​നു​ണ​ഞ്ഞ് ​മ​ട​ങ്ങി.​ ​ഓ​പ്പ​ൺ​ ​വോ​ട്ട് ​ചെ​യ്യാ​നെ​ത്തി​യ​വ​രു​ടെ​ ​നി​ര​യും​ ​പ​ല​ ​ബൂ​ത്തു​ക​ളി​ലു​മു​ണ്ടാ​യി.​ ​ഓ​പ്പ​ൺ​ ​വോ​ട്ടു​കാ​രെ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​കാ​ത്തു​നി​ർ​ത്തി​യ​തി​ൽ​ ​പോ​ളിം​ഗ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രും​ ​ത​മ്മി​ൽ​ ​പ​ല​യി​ട​ത്തും​ ​ക​ശ​പി​ശ​യു​ണ്ടാ​യി.​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​ചി​ല​ർ​ക്ക് ​ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി.​ ​കാ​ര​ശ്ശേ​രി​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഡ്യൂ​ട്ടി​ക്കി​ടെ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​കു​ഴ​ഞ്ഞു​വീ​ണു.​ ​കു​മാ​ര​നെ​ല്ലൂ​ർ​ ​ജി.​എ​ൽ.​പി​ ​സ്കൂ​ളി​ലെ​ 162​-ാം​ ​ന​മ്പ​ർ​ ​ബൂ​ത്തി​ലെ​ ​സ​ന്തോ​ഷ് ​സ്‌​ക​റി​യ​യെ​ ​തൊ​ട്ട​ടു​ത്ത​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​നി​ല​ ​തൃ​പ്തി​ക​ര​മാ​ണെ​ന്ന് ​ആ​ശു​പ​ത്രി​യ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​ക​ള്ള​വോ​ട്ട് ​ആ​രോ​പ​ണ​വു​മു​ണ്ടാ​യി.​ ​

ബേ​പ്പൂ​രി​ലെ​ ​കൊ​ള​ത്ത​റ​യി​ലാ​ണ് ​അ​ബ്ദു​ൾ​ ​മ​ജീ​ദ് ​എ​ന്ന​യാ​ളു​ടെ​ ​വാേ​ട്ട് ​മ​റ്റൊ​രു​ ​അ​ബ്ദു​ൾ​ ​മ​ജീ​ദ് ​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ച് ​പൊ​ലീ​സ് ​പി​ടി​യി​ലാ​യ​ത്.​വോ​ട്ടിം​ഗ് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​കു​ടി​വെ​ള്ള​വും​ ​മൊ​ബെെ​ൽ​ ​ഫോ​ൺ​ ​സൂ​ക്ഷി​ക്കാ​നു​ള്ള​ ​സൗ​ക​ര്യ​വും​ ​സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.കോഴിക്കോട് ലൈവ് 


ജില്ലയിൽ വാശിയേറിയ മത്സരം നടന്ന ബേപ്പൂർ, പേരാമ്പ്ര, നാദാപുരം മണ്ഡലങ്ങളിൽ പോളിംഗ് തുടങ്ങിയ സമയം മുതൽ ആവേശകരമായിരുന്നു. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പോളിംഗ് ശതമാനം കുതിച്ചുയ‌ർന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ബേപ്പൂർ 49.88 ശതമാനവും പേരാമ്പ്ര 51.04 ശതമാനവും നാദാപുരം -49.85 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. മടിച്ചു നിൽക്കാതെ സ്ത്രീകൾ ഉൾപ്പെടെ നേരത്തേയെത്തി വോട്ടു ചെയ്ത് മടങ്ങുന്ന കാഴ്ചകളായിരുന്നു ഓരോ ബൂത്തുകളിലും. ഉച്ചയ്ക്ക് ശേഷമുള്ള ഒന്നു രണ്ടു മണിക്കൂർ മാത്രമാണ് പോളിംഗിൽ നേരിയ കുറവുണ്ടായത്.

ജില്ലയിലെ ഭിന്നശേഷി ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന ഏക പോളിംഗ് ബൂത്തായ കാരപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലും വോട്ട് ചെയ്യാൻ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി വിനായക് ഉൾപ്പെടെ നിരവധി പേരെത്തി. വീൽചെയറുകൾക്ക് പ്രവേശിക്കാൻ റാമ്പ്, പ്രത്യേക ശുചിമുറികൾ, ഫീഡിംഗ് റൂം, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരുന്നു. ഇൻക്ലൂസീവ് ബൂത്തിന് പുറമെ രണ്ട് ബൂത്തുകൾ കൂടി ഇവിടെ പ്രവർത്തിച്ചിരുന്നു.


മ​ണ്ഡ​ലം,​ ​പോ​ളിം​ഗ്%

വ​ട​ക​ര​ .......... 79.51

കു​റ്റ്യാ​ടി​ ........ 80.97

നാ​ദാ​പു​രം.... ​ 79.46

കൊ​യി​ലാ​ണ്ടി​ ...... 79.54

പേ​രാ​മ്പ്ര​ ............... 81.55

ബാ​ലു​ശ്ശേ​രി​ .......... 81.81

എ​ല​ത്തൂ​ർ​ ............ 82.45

കോ​ഴി​ക്കോ​ട് ​നോ​ർ​ത്ത് ... 80.23

കോ​ഴി​ക്കോ​ട് ​സൗ​ത്ത് ... 81.07

ബേ​പ്പൂ​ർ​ ................ 83.74

കു​ന്ദ​മം​ഗ​ലം.......... ​ 84.45

കൊ​ടു​വ​ള്ളി​ ........ 80.98

തി​രു​വ​മ്പാ​ടി​ ......... 80.35

Post a Comment

Thanks

أحدث أقدم