ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഈ മാസം 18ന് മദീനയിലെത്തും



ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ഈ മാസം 18ന് മദീനയിൽ എത്തും. 

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള ഹജ്ജ് ക്യാമ്പുകളുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. 

ലക്ഷക്കണക്കിന് ഇന്ത്യൻ തീർത്ഥാടകരാണ് ഇത്തവണയും പുണ്യഭൂമിയിലേക്ക് പോകുന്നത്.

Post a Comment

Thanks

أحدث أقدم