പാലത്തിങ്ങൽ കൊട്ടന്തലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു



പരപ്പനങ്ങാടി:ഇന്ന് രാത്രിയിൽ ഉണ്ടായ ഇടിമിന്നലിൽ പരപ്പനങ്ങാടി പാലത്തിങ്ങലിൽ യുവാവ് മരണപ്പെട്ടു. 

പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തല മുജാഹിദ് പള്ളിക്ക് സമീപം താമസിക്കുന്ന 

പരേതനായ പാലക്കാ പറമ്പിൽ അബൂബക്കറിന്റെ മകൻ 

മുഹമ്മദ് ആസിഫ് (24) ആണ് മരണപ്പെട്ടത്.


പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ടിൽ പൂവാച്ചിക്കുളത്തിന് സമീപത്ത് വെച്ചാണ് യുവാവിന്  മിന്നലേറ്റത്.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم