വേർപാട് | മണമ്മൽ അബൂബക്കർ



പാറക്കടവ് സ്വദേശി പരേതനായ മണമ്മൽ അലവി എന്നവരുടെ മകൻ കുറ്റിക്കാട് താഴത്തീൽ താമസിക്കുന്ന മണമ്മൽ അബൂബക്കർ (അബു) എന്നവർ മരണപ്പെട്ടു.

  മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 2:30 ന് ആലിൻചുവട് ഒടുങ്ങാട്ടുചിന ജുമുഅത്ത് പള്ളിയിൽ

Post a Comment

Thanks

أحدث أقدم