തിരൂരങ്ങാടി പോലീസ് ഇൻസ്പെക്ടറായി അനിഷ് പി. ചുമതലയേറ്റു

 


തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്റ്റേഷന്റെ പുതിയ ഹൗസ് ഓഫീസറായി (SHO) ഇൻസ്പെക്ടർ അനിഷ് പി. ചുമതലയേറ്റു. നിലവിലുണ്ടായിരുന്ന എസ്.എച്ച്.ഒ.മാറിയ ഒഴിവിലാണ് പുതിയ നിയമനം.

​പ്രദേശത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനും ജനമൈത്രി പോലീസ് സംവിധാനം ശക്തമാക്കുന്നതിനും മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സ്റ്റേഷനിൽ നിന്നാണ് ഇദ്ദേഹം തിരൂരങ്ങാടിയിൽ എത്തുന്നത്.

 

റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم