വേർപാട് | ആയിശുമ്മു വടക്കെ പുറത്ത്


മൂന്നിയൂർ: കളത്തിങ്ങൽ പാറ നെടുംപറമ്പ് സ്വദേശി പരേതനായ വടക്കെ പുറത്ത് മുഹമ്മദ് (തായത്തിൽ ഹൗസ്) എന്നവരുടെ  ഭാര്യ ആയിശുമ്മു (71) നിര്യാതയായി.

  മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) രാവിലെ 11 മണിക്ക് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും.

മക്കൾ: അഹമ്മദ്, റഷീദ്, ജലീൽ , ഖദീജ (പരേത ) ശരീഫ , റസിയ.

മരുമക്കൾ: റഫീഖ്, ഷാഹിദ, മുബഷിറ, ഫായിസ .


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post