വെള്ളിയാമ്പുറം സ്വദേശി പനയത്തിൽ ഹൈദർസ് മൗലവി യുടെ മകൻ അസൈനാർ മുസ്ലിയാർ(60) മരണപെട്ടു.
പരേതൻ്റെ മയ്യിത്ത് നമസ്കാരം വെള്ളി രാവിലെ 9 ന് നന്നമ്പ്ര പഴയ ജുമാ മസ്ജിദിൽ നടക്കും.
ഉമ്മ :ഖദീജ.
ഭാര്യ :ഖദീജ.
മക്കൾ : സൈനബ, ഉമ്മു ഹബീബ, ഇസ്മായിൽ (ഫുജൈറ), സാദിഖ്, സുമയ്യ.
സഹോദരങ്ങൾ: സലാം സഖാഫി,അഷ്‌റഫ്, സൈതലവി സഖാഫി ( വെള്ളിയാമ്പുറം ജുമാ മസ്ജിദ് മുഅദ്ദിൻ), ജാഫർ,സൈനബ, സെലീന,

Post a Comment
Thanks