കേരള മാപ്പിള കലാ അക്കാദമി തിരുരങ്ങാടി ചാപ്റ്ററിലെ കലാകാരൻ മാർക്കുള്ള പെരുന്നാൾ സ്‌നേഹസമ്മാന വിതരണം സംസ്ഥാന പ്രസിഡന്റ് എ കെ. മുസ്തഫ യിൽ നിന്നും ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് മനരിക്കൽ ഏറ്റു വാങ്ങി ചടങ്ങിൽ ഭാരവാഹികളായ ഇബ്രാഹിം ചെമ്മാട്.
റഷീദ് വെള്ളിയാമ്പുറം
കെ പി. നസീമ ടീച്ചർ.
അപുട്ടി മമ്പുറം. അലി മനോല നുഹഖാസിം എന്നിവർ പങ്കെടുത്തു
إرسال تعليق
Thanks