പെരുന്നാൾ സ്നേഹ സമ്മാനം വിതരണം ചെയ്തു


കേരള മാപ്പിള കലാ അക്കാദമി തിരുരങ്ങാടി ചാപ്റ്ററിലെ  കലാകാരൻ മാർക്കുള്ള  പെരുന്നാൾ  സ്‌നേഹസമ്മാന വിതരണം  സംസ്ഥാന പ്രസിഡന്റ് എ കെ. മുസ്തഫ യിൽ നിന്നും ചാപ്റ്റർ പ്രസിഡന്റ്   അഷ്‌റഫ്‌ മനരിക്കൽ ഏറ്റു വാങ്ങി    ചടങ്ങിൽ ഭാരവാഹികളായ   ഇബ്രാഹിം ചെമ്മാട്.

റഷീദ് വെള്ളിയാമ്പുറം 

കെ പി. നസീമ ടീച്ചർ.

അപുട്ടി മമ്പുറം. അലി മനോല  നുഹഖാസിം എന്നിവർ  പങ്കെടുത്തു

Post a Comment

Thanks

Previous Post Next Post