കോട്ടക്കൽ (മലപ്പുറം): സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം മലപ്പുറത്ത് നടക്കും. 'സമസ്‌തഃ 100 പ്രകാശവർഷങ്ങൾ' എന്ന പ്രമേയത്തിൽ 2027 ജനുവരി 28, 29, 30, 31 തീയതികളിലാണ് സമ്മേളനം നടക്കുക.
കോട്ടക്കൽ ബഹുൽ ഉലൂം നഗറിൽ നടന്ന വിളംബര സമ്മേളനത്തിൽ സമസ്‌ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആണ് തീയതിയും സ്ഥലവും പ്രഖ്യാപിച്ചത്.
Post a Comment
Thanks