ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം എസ് ഐ ആർ അന്തിമ വോട്ടർ പട്ടിക തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ നിന്നും തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി സാദിഖ് തെയ്യാല ,വൈസ് പ്രസിഡന്റ് അബ്ദുറഹീം പൂക്കത്ത്,ജില്ലാ എക്സിക്യൂട്ടീവ് മുഹമ്മദ്അലി പുതുപ്പറമ്പ് എന്നിവർ ഡെപ്പ്യൂട്ടി കല്ലെക്ടറിൽ നിന്നും കൈപ്പറ്റുന്നു.
إرسال تعليق
Thanks