പാണ്ടിമുറ്റത്ത് മയക്കുമരുന്ന് വേട്ട രണ്ടുപേർ പിടിയിൽ



  പാണ്ടിമുറ്റത്ത് മയക്കുമരുന്ന് വേട്ട രണ്ടുപേർ പിടിയിൽ 

 പാണ്ടിമുറ്റം ഒഴൂർ താനാളൂർ റോഡിൽ റോഡ് അരികിൽ വെച്ച് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആന്റി നോർക്കോട്ടിക് എക്സൈസ് സ്കോഡിലെ സർക്കിളിൻ ഇൻസ്പെക്ടർ നൗഫലിന്റെ നേതൃത്വത്തിലുളള പാർട്ടിയും  ഉത്തര മേഖല കമ്മീഷണർ സാകോഡിലെ എക്സൈസ് ഇൻസ്പെക്ടറായ സിജിമോന്റെ നേതൃത്വത്തിലുള്ള പാർട്ടിയും സംയുക്തമായി പരിശോധന നടത്തിയതിൽ രണ്ടുപേരെ മെത്താ ഫെറ്റമിനുമായി  പിടികൂടി. വാഹനവും പിടിച്ചെടുത്തു.

  5.9 ഗ്രാം മെത്താ ഫെറ്റമിൻ കൈവശം വെച്ച് കൈകാര്യം ചെയ്തതിന്  ഒഴൂർ അപ്പാട കൈതപ്പുറം അപ്പാടവീട്ടിൽ മുഹമ്മദ് തസ്ലിംഷാ(31) കണ്ണന്തളി സ്വദേശി ചെറൂട്ടി വീട്ടിൽ മുഹമ്മദ് ഷഹീദ് സി(34) എന്നിവരെയാണ് പിടികൂടിയത് 

Post a Comment

Thanks

أحدث أقدم