കെട്ടിടത്തിന്റെ സണ് ഷെയ്‌ഡ് അടർന്നു വീണു അപകടം


കോഴിക്കോട്: വലിയങ്ങാടിയില് കെട്ടിടത്തിന്റെ കോണ്ക്രീറ്റ് സണ്ഷെയ്‌ഡ്‌ അടര്‌ന്നുവീണ് അപകടം. തൊഴിലാളികള് അടിയില് കുടുങ്ങിക്കിടക്കുന്ന നിലയിലാണ്. എത്ര തൊഴിലാളികള് ഉള്ളിലുണ്ട് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.


മൂന്നുപേരെ പുറത്തേക്കെടുത്ത് ആംബുലന്‌സില് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫയര്ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കിയത്. നാട്ടുകാരും സജീവമായി രംഗത്തുണ്ട്

Post a Comment

Thanks

أحدث أقدم