കോഴിക്കോട് : മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാൽ റംസാൻ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ, സാദിഖ് ശിഹാബ് തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്നിവർ അറിയിച്ചു.
Post a Comment
Thanks