കോഴിക്കോട്:കോഴിക്കോട് പാളയത്ത് വൻ തീപിടുത്തം. ജയലക്ഷ്മി സിൽക്സിൽ ആണ് അഗ്നിബാധ ഉണ്ടായത്. അഗ്നി സുരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് വൈകുന്നേരം ആറ് മണിക്ക് ശേഷമാണ് തീപിടുത്തം ഉണ്ടായത് എന്നാണ് വിവരം. ടെക്സ്റ്റൈൽസിന്റെ ഒന്ന്, രണ്ട് നിലകളിലേക്ക് തീപ പടരുകയാണ് . അഗ്നി സുരക്ഷാ സേനയുടെ നാല് യൂണിറ്റുകളും പോലീസ് സേനയും
സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks