താനൂർ: താനൂർ അഞ്ചുടിയിൽ കൊല്ലപ്പെട്ട ഇസ്ഹാക്കിൻ്റെ സഹോദരൻ നൗഫൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. യുവാവിനെ കാണാത്തതിനെ തുടർന്ന് തിരച്ചിലിലാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം അഞ്ചുടി മുഹ്‌യദ്ദീൻ പള്ളിയിൽ കബറടക്കും.
إرسال تعليق
Thanks