കുട്ടികളുടെ ആരോഗ്യം: വിളിക്കാം 104-ൽ


കുട്ടികളുടെ ആരോഗ്യ വിവരങ്ങളും വിവിധ ചികിത്സാ പദ്ധതികളും അറിയാൻ 104 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കാം.


കുട്ടികളുടെ സൗജന്യ ഹൃദ്രോഗ ചികിത്സയ്ക്ക് ഹൃദ്യം പദ്ധതി, മജ്ജ മാറ്റിവയ്ക്കൽ സർജറി, സ്കോളിയോസിസ് സർജറി തുടങ്ങിയ സങ്കീർണ ശസ്ത്രക്രിയകൾക്ക് ചികിത്സ പദ്ധതി നിലവിലുണ്ട്.


സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹെൽപ്പ് ലൈൻ സംവിധാനമായ ദിശയുടെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചത്.

Post a Comment

Thanks

Previous Post Next Post