الصفحة الرئيسيةമലപ്പുറം ചേളാരി IOC പമ്പിന്റെ മുൻവശത്ത് ബൈക്കിന് പുറകിൽ കാറിടിച്ച് 4 വയസ്സുകാരൻ ദാരുണാന്ത്യം يناير 12, 2026 0 ചേളാരി: പന്തല്ലൂർ മുടികൊട് സ്വദേശികളായ സഹദ് -ഹർഷിദ ദമ്പതികളുടെ മകൻ 4വയസുകാരൻ റസൽ ആണ് മരണപെട്ടത്. ഇന്നലെ വൈകുന്നേരം ആണ് അപകടം സംഭവിച്ചത്
إرسال تعليق
Thanks