അയ്യൂബ് കോറാടിൻ്റെ മയ്യിത്ത് ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് കോറാട് പളളിയിൽ


തെയ്യാല |ഇന്നലെ കുണ്ടൂർ ജയറാം പടിക്കലെ വാടക റൂമിൽ മരണപ്പെട്ട തെയ്യാല കിഴക്കേ തലയിലെ പ്രവാസി ഹോട്ടലിലെ ജീവനക്കാരൻ കോറാട് സ്വദേശി  പരേതനായ മുക്കാട്ടിൽ കുഞ്ഞേനി എന്നവരുടെ മകൻ അയ്യൂബ്(57)ൻ്റെ  മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് കോറാട് ജുമാ മസ്ജിദിൽ നടക്കും.

തിരൂർ ജില്ല ആശുപത്രി മോർച്ചറിയിലുളള മയ്യിത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

സഹോദരങ്ങൾ-മുഹമ്മദ്കുട്ടി, പരേതനായ ബീരാൻ


Post a Comment

Thanks

أحدث أقدم