ഗതാഗത നിയന്ത്രണം


പൊതുമരാമത് വകുപ്പ് മഞ്ചേരി റോഡ്സ് വിഭാഗം കാര്യാലയത്തിനു കീഴിൽ വരുന്ന കീഴുപറമ്പ് - നെല്ലാർകടവ് റോഡിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനുവരി 19, 20  തീയതികളിൽ  ഈ റോഡിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി എക്സി. എഞ്ചിനീയർ അറിയിച്ചു. 

കുനിയിൽ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുറ്റൂളി, കീഴുപറമ്പ് എന്നീ റോഡുകൾ വഴി പോകണം.

Post a Comment

Thanks

أحدث أقدم